കരാർ തുക നൽകുന്നതിൽ അട്ടിമറി ആരോപണം; ഉത്തരവ് കത്തിച്ച് കരാറുകാരുടെ പ്രതിഷേധം | Kozhikkode

2024-12-03 1

സർക്കാർ പദ്ധതികളിലെ കരാർ തുക അനുവദിക്കുന്നതിൽ മുൻഗണന രീതി അട്ടിമറിച്ച് വൻകിട കരാറുകാർക്ക് തുക അനുവദിക്കുന്നതായി ജൽജീവൻ മിഷനിലെ കരാറുകാർ.

Videos similaires